Malayalam cooking show

    malayalam cooking show
    malayalam cookery show
    malayalam cookery show anchor
    kerala cooking show
  • Malayalam cooking show
  • Nallonam Undonam....

    കാഴ്ചക്കാർ ഒരു കോടി; കോവിഡ് സഹായ പദ്ധതിയിലേക്ക് പത്ത് ലക്ഷം, മാതൃകയായി വില്ലേജ് കുക്കിങ് ചാനൽ

    ഒരു കോടി കാഴ്ചക്കാരുമായി വില്ലേജ് കുക്കിങ് ചാനൽ. പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്നു ലോകത്തിനു മുന്നിൽ നിറഞ്ഞു ചിരിക്കുന്നതിനു കാരണം ഈ ആറു േപരാണ്.

    Onnonnara Ruchi.

  • Ponnona Ruchikal.
  • Nallonam Undonam.
  • A quintessential Kerala experience!
  • Annie's Kitchen Season 3 Clips · Annies Kitchen Season 2 · വെള്ളോട്ടുരുളി | Vellotturuli | · കല്ലടുപ്പും കറിച്ചട്ടിയും| Kalladuppum Karichattiyum · ONAM.
  • വി. സുബ്രഹ്മണ്യൻ, വി. മുരുകേശൻ, വി. അയ്യനാർ, ജി.

    Channelintro #cookingchannel #recipechannel #cookandserve Malayalam Cooking Channel | Cook And Serve | Intro Cooking Recipes Malayalam.

    തമിഴ്സെൽവൻ, ടി. മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം മുത്തച്ഛൻ എം. പെരിയതമ്പിയും ചേർന്നാണ് മനോഹരമായ പാചക വിഡിയോകൾ നിർമിക്കുന്നത്. ഈ സന്തോഷം പങ്കുവയ്ക്കാൻ  ആറു പേരുംകൂടി തമിഴ്നാട് മുഖമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ചു, കോവിഡ് സഹായ പദ്ധതിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്കും കൈമാറി.

    യൂട്യൂബിൽ 'എല്ലാവരും വാങ്കേ..' എന്നു നല്ല നാടൻ തമിഴിൽ ആളുകളെ വിളിച്ചുകയറ്റുന്നത് തമിഴകത്തിന്റെ രുചിവൈവിധ്യങ്ങൾ ലോകത്തിനു സമ്മാനിക്കുന്ന ഒരു കൂട്ടം സാധാരണക്കാരാണ്.

    ചിന്നവീരമംലത്തെ പേരു കേട്ട പാചകക്കാരനാണ് പെരിയതമ്പി.

    A quintessential Kerala experience!

    കൊമേഴ്സിൽ എംഫിൽ നേടിയ സുബ്രഹ്മണ്യന്റെ മനസ്സിലാണ് ഓണ്‍ലൈൻ കുക്കിങ് വിഡിയോ എന്ന ആശയം പിറന്നത്. നാട്ടില്‍ ചെറിയ ജോലികൾ ചെയ്തിരുന്ന കസിൻസിനോട് തന്റെ ആശയം സുബ്രഹ്മണ്യൻ പങ്കുവച്ചു. പണം കണ്ടെത്തി വിദേശത്തു പോകണമെന്നു സ്വപ്നം കണ്ടിരുന്ന സഹോദരങ്ങൾ ആ പരീക്ഷണത്തിനൊപ്പം നിന്ന

      kerala cookery show malayalam
      malayalam actress cookery show